കുമ്പളയിലെ വയറിങ് കരാറുകാരനും വ്യാപാരിയുമായ ഇബ്രാഹിം നിര്യാതനായി


കുമ്പള, (മെയ് 09 2019, www.kumblavartha.com) ● കുമ്പളയിലെ വയറിങ് കരാറുകാരനും വ്യാപാരിയുമായ ആരിക്കാടിയിലെ ഇബ്രാഹിം ഹാജി നിര്യാതനായി.
കുറച്ചു ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ജമീല. മക്കൾ: സലാം, ഹനീഫ്, ഹസൈനാർ, ഹുസൈനാർ, അബ്ദുൽ റഹിമാൻ, അബൂബക്കർ സിദ്ദീഖ്, സാജിദ, അനീസ, നൂർജഹാൻ, ശാക്കിറ.
മരുമക്കൾ: ഇബ്രാഹിം പാച്ചാണി, ഇബ്രാഹിം മൂസോടി, എ കെ ആരിഫ് (വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, കുമ്പള ഗ്രാമ പഞ്ചായത്ത്), അസീസ് ഹുദവി സീതാംഗോളി, അനീസ, ശംസീറ, ഹസീന, ലുയൂന, മുഫീദ.
keyword : died-ibrahim-haji-kumbla