അഞ്ച് വയസ്സുകാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു


കാസറഗോഡ്, (മെയ് 12 2019, www.kumblavartha.com) ●അഞ്ച് വയസ്സുകാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കാസർഗോഡ് നെല്ലിക്കുന്നിലെ ഷകീലിന്റെ  മകൻ ലിബാൻ (5) ആണ് ഞായറാഴ്ച പുലർച്ചയോടെ മരണപ്പെട്ടത്. മാതാവ് ഉദുമ സ്വദേശിനി ശബ്ന.
രാത്രി ഉറങ്ങാൻ കിടന്ന കുട്ടി പുലർച്ചയ്ക്ക് വീട്ടുകാർ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടി  മരണപ്പെട്ടിരുന്നു. ഗൾഫിലുള്ള പിതാവ് നാട്ടിലെത്തിയ ശേഷം മയ്യത്ത് ഖബറടക്കും.
keyword : died-five-years-old-boy-heart-attack