കുമ്പള, (മെയ് 27, 2019, www.kumblavartha.com) ● കൊടിയമ്മ ചേപ്നടുക്കയിലെ ആദം കുഞ്ഞിയുടെ മകൻ മുഹമ്മദ് ആദം (101) നിര്യാതനായി.
ഭാര്യ: പരേതയായ മറിയുമ്മ, മക്കൾ: ആദം, ഇബ്റാഹിം, യൂസുഫ്, ബീഫാതിമ്മ, ആയിശ, നഫീസ, അസ്മ, മരുമക്കൾ: പരേതനായ മുഹമ്മദ് ഇച്ചിലങ്കോട്, ഹസൈനാർ ബിൽ റോഡി, ആദം കുഞ്ഞി പുതിയ പുര, ഇബ്രാഹിം ബദ് രിയ നഗർ, മറിയം ഇച്ചിലങ്കോട്, മറിയം കൊടിയമ്മ, ശമീമ ബംബ്രാണ. സഹോദരങ്ങൾ: അന്തുഞ്ഞി ആദം സി, അബൂബക്കർ ആദം സി, ബീഫാതിമ്മ ( മൂന്ന് പേരും പരേതർ ) ഖദീജ, മറിയം.
മയ്യത്ത് ചേപ്പനടുക്കം ബദ്രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 11മണിക്ക് മറവ് ചെയ്യും.
keyword : died-101-age-muhammed-adam