കാസറഗോഡ് കേന്ദ്രീയ വിദ്യാലയത്തിൽ 11 ാം ക്ലാസിൽ സീറ്റൊഴിവ്


11 ാം ക്ലാസില്‍ ഒഴിവുണ്ട്.
കാസറഗോഡ്, (മെയ് 17 2019, www.kumblavartha.com) ●വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ (നമ്പര്‍ 2) പതിനൊന്നാം ക്ലാസിലേക്ക് ഒഴിവുകളുണ്ട്. താല്പര്യമുളളവര്‍ക്ക് ഈ മാസം 20 ന്  വൈകുന്നേരം 4.30 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌കൂള്‍ വെബ്‌സൈറ്റായ  www.kv 2 kasaragod.edu.in സന്ദര്‍ശിക്കുക.  ഫോണ്‍-04994 256788.
keyword: available-seats-kasaragod-kendra-vidyalaya