വാറൻറ് പ്രതി അറസ്റ്റിൽ


കുമ്പള (മെയ് 03 2019, www.kumblavartha.com) ● വാറൻറ് പ്രതി അറസ്റ്റിൽ. പേരാൽ നീരോ ളിയിലെ മുഹമ്മദ് ആസിഫിനെ (21) യാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. പഴയ ഒരു മോഷണക്കേസിൽ പ്രതി ചേർക്കപ്പെട്ട് കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കെ കേസിന് ഹാജരാവാതെ മുങ്ങിയതിനാണ് ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.