സൂരംബയൽ ഹൈസ്കൂളിൽ താത്കാലിക അധ്യാപക നിയമനം


കുമ്പള, (മെയ് 27, 2019, www.kumblavartha.com) ● ഗവർമെന്റ് ഹൈസ്കൂൾ സൂരംബയലിൽ മലയാളം വിഭാഗത്തിൽ താഴെ പറയുന്ന പോസ്റ്റുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 30/05/2019. വ്യാഴാഴ്ച കാലത്ത് 10:30 ന് സ്കൂളിൽ നടക്കുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.
1- എച്ച് എസ് എ ഫിസിക്കൽ സയൻസ്
2- എച്ച് എസ് എ മാത് സ്
3- എച്ച് എസ് എ മലയാളം ( പാർട്ട് ടൈം )
4- യു പി എച്ച് എസ് എ മലയാളം.
keyword : Temporary-teacher-appointment-high-school-soorambayal