മിറാക്കിൾ കമ്പാറിന്റെ സൗജന്യ കുടി വെള്ളം വിതരണം തുടങ്ങി


ചൗക്കി, (മെയ് 17 2019, www.kumblavartha.com) ● വരൾച്ച കാരണം   കുടിവെള്ള മില്ലാതെ ബുദ്ധിമുട്ടുന്ന  കമ്പാർ നിവാസികൾ ക്ക് ആസ്വാസമായി മിറക്കിൾ ക്ലബ്ബ് കമ്പാറിന്റെ സൗജന്യ  കുടിവെള്ളം  വിതരണം തുടങ്ങി... മിറാക്കിൾ ക്ലബ്ബ്  മുൻ പ്രസിഡന്റും  സാമൂഹിക  സാംസ്കാരിക  ജീവകാരുണ്യ രംഗത്തെ പ്രമുഖൻ  മുനീർ ഹാജി കമ്പാർ  സൗജന്യ കുടിവെള്ളത്തിന്റെ  ഉൽഘാടനം  നിർവഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ ഹാരിസ് കമ്പാർ. നിസാർ സിറ്റി കൂൾ. കബീർകമ്പാർ. ഷാഫി ഖത്തർ. അസ്‌കർ.. ഹാസിഫ്. മുഹമ്മദ്‌ കുഞ്ഞി. നസീർ. ജാഫർ. സൈനു. ശരീഫ്. സംബന്ധിച്ചു...കുടിവെള്ള മില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്  കുടിവെള്ളം എത്തിക്കുന്നതിന്  വേണ്ടി  മുമ്പോട്ട്  വന്ന മിറാക്കിൾ ക്ലബ്ബ് നെ  വാർഡ്‌ മെമ്പർ സുഹറ കരീം അഭിനന്ദിച്ചു.
keyword : Miracle-kambar-Free-Drinking-water-Distribution-started