മഞ്ചേശ്വരം മണ്ഡലത്തിൽ ജിദ്ദ-മക്ക കെ എം സി സി രണ്ട് ലക്ഷം രൂപയുടെ റംസാൻ റിലീഫ് നടത്തി


ഉപ്പള, (മെയ് 29, 2019, www.kumblavartha.com) ●ജിദ്ദ-മക്ക കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി മുഖാന്തരം ചികിൽസ - ധന സഹായങ്ങൾ അടക്കം രണ്ട് ലക്ഷം രൂപയുടെ റംസാൻ റിലീഫ് സംഗമം സംഘടിപ്പിച്ചു ഉപ്പള സി എച്ച് സൗധത്തിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ ഉത്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു ജില്ല സെക്രട്ടറി അസീസ് മരിക്കെ, അഷ്റഫ് കർള, അബ്ബാസ് ഓണന്ത, പി എച്ച് അബ്ദുൽ ഹമീദ്, എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, കെ എം സി സി നേതാക്കളായ ബഷീർ ബായാർ, ഉസ്മാൻ ബായാർ, കാദർ കോട്ട, ഹമീദ് കുക്കാർ, അബ്ദുല്ല ഗുസ്സഗിരി ,എ ബി മൂസ ലീഗ് നേതാക്കളായ ബിഎൻ മുഹമ്മദാലി, ഗോൾഡൻ മൂസ കുഞ്ഞി, അബ്ദുല്ല കജ, മുഹമ്മദ് കുഞ്ഞി മിയ്യപ്പദവ് ,അന്തുഞ്ഞി ഹാജി ചിപ്പാ, അബുബക്കർ പെർദന, സിദ്ധീക് ഒളമുഗർ, ശാഹുൽ ഹമീദ്ബന്തിയോ ഡ്, ഇസ്മയിൽ ഹാജി കണ്ണൂർ, ഇകെ മുഹമ്മദ് കുഞ്ഞി, റഹ്മാൻ ഗോൾഡൻ, സവാദ് അംഗഡിമുഗർ സംബന്ധിച്ചു.
keyword : Manjeshwaram-constituency-Jeddah-Makkah-KMCC-ramshan-relief-package-worth-Rs-2-lakh