കുമ്പളയിൽ കാറ്റും മഴയും പരക്കെ നാശ നഷ്ടംകുമ്പള, (മെയ് 26, 2019, www.kumblavartha.com) ● കുമ്പള കൊയിപ്പാടി കടപ്പുറത്ത് ഇന്നലെ രാത്രി  കാററിലും മഴയിലും നാശ നഷ്ടം. കടപുഴകി വീണ സുന്തരന്റെ വീടിന് നാശനഷ്ടമുണ്ടായി.  
അപകടത്തിൽ അടുത്തൂള്ള രണ്ട്, മൂന്ന് വൈദ്യുതി പോസ്റ്റുകൾക്കും കേട്പാട് സംഭവിച്ചിട്ടുണ്ട്.keyword : Kumbala-Wind-rain-Loss-destruction