ഇമാം ശാഫി അക്കാദമി പിജി ഫലം പ്രസിദ്ധീകരിച്ചു


കുമ്പള, (മെയ് 29, 2019, www.kumblavartha.com) ●ഇമാം ശാഫി ഇസ്ലാമിക അക്കാദമിയിലെ പിജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മത വിഷയത്തിൽ  മൗലവി ഫാളിലി അശ്ശാഫി ബിരുദത്തിൽ ഉസ്മാൻ ഉപ്പിനങ്ങാടി ഒന്നാം റാങ്കും സക്കീർ ഹുസൈൻ ബദ് രിയ നഗർ രണ്ടാം റാങ്കും ശൈഖ് അലി പെർള മൂന്നാം റാങ്കും കരസ്ഥമാക്കി. ആലിയ(UG) സീനിയർ സെക്കൻഡറി സെക്കൻഡറി പരീക്ഷാഫലങ്ങളും പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം www.imamshafiacademy.com എന്ന സൈറ്റിൽ ലഭ്യമാണ് എന്ന് പ്രിൻസിപ്പൽ എം എ ഖാസിം മുസ്ലിയാർ അറിയിച്ചു.
keyword : Imam-Shafi-Academy-published-pg-results