ഒന്നാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഫലങ്ങൾ ഇന്ന്ഒന്നാം വർഷ  ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഫലങ്ങൾ ഇന്ന്
തിരുവനന്തപുരം, (മെയ് 28, 2019, www.kumblavartha.com) ● ഒന്നാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി ഫലങ്ങൾ ഇന്ന് പുറത്തുവിടും. 
ഉച്ചയ്ക്ക്  മൂന്നു മണിയോടെ ഫലങ്ങൾ www.dhsekerala.gov.in, www.keralaresults.nic.in എന്നീ  വെബ് സൈറ്റുകളിൽ  ലഭ്യമാവും.
keyword : First-Year-Higher-Secondary-Vocational-Higher-Secondary-Results-Today