കാൻസർ രോഗിക്ക് സാന്ത്വനവുമായി യൂത്ത് ലീഗ്


കല്ലങ്കൈ, (മെയ് 23, 2019, www.kumblavartha.com) ● മൊഗ്രാൽ പുത്തൂരിലെ കാൻസർ രോഗിയായ യുവാവിന് സാന്ത്യാനവുമായി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി.യുവാവ് രോഗം  മൂലം ചികിത്സയിലാണ്. ചികിത്സാവശ്യാർത്ഥം യുവാവിന് യൂത്ത് ലീഗ് എ.സി സമ്മാനിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ജീലാനി കല്ലങ്കൈ കൈമാറി. പുതു വസ്ത്രവും സമ്മാനിച്ചു.
keyword : Cancer-patient-Comfort-Youth-League