അധ്യാപകരെ നിയമിക്കുന്നുമൊഗ്രാൽ, (മെയ് 28, 2019, www.kumblavartha.com) ● ജി വി എച്ച് എസ് എസ് മൊഗ്രാലിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, മലയാളം എന്നീ തസ്തികകളിലേക്കും, എൽ പി എസ് എ, യുപിഎസ്എ തസ്തികകളിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സാക്ഷ്യ പത്രങ്ങളുമായി 30-05-2019 വ്യാഴാഴ്‌ച്ച 10. 30 ന് ഹൈസ്‌കൂൾ ഓഫീസിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
keyword : Appoints-teachers