അമൽ ഓർഗനൈസേഷൻ റമളാൻ കിറ്റ് വിതരണവും ലോഗോ പ്രകാശനവും നടത്തിമൊഗ്രാൽ, (മെയ് 20, 2019, www.kumblavartha.com) ● അമൽ ഓർഗനൈസേഷൻ റമളാൻ കിറ്റ് വിതരണവും ലോഗോ പ്രകാശനവും നടത്തി. മൊഗ്രാൽ മുഹിയുദ്ദീൻ ജുമാമസ്ജിദ് കമ്മിറ്റിയുടെ കീഴിലുള്ള നൂറുൽ ഹുദ  മദ്രസ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി സയ്യദ് മൊയിനുദ്ദീൻ തങ്ങൾ കിറ്റ്  ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം.  സ്ഥലം ഖത്തീബ് അസ്‌ലം ഫൈസി  നിർവഹിച്ചു. ഫൈഷാം  കാസർഗോഡ് അധ്യക്ഷത  വഹിച്ചു. കമാൽ മൊഗ്രാൽ സ്വാഗതവും തസ്രീഫ് മൊഗ്രാൽ നന്ദിയും പറഞ്ഞു.


keyword : Amal-organization-Ramanan-Kit-distributed-released-logo