യു പി എ പ്രകടന പത്രിക പ്രവാസികൾക് പരിഗണന നൽകിയത് അഭിനന്ദനാർഹം യു ഡി എഫ്


ദുബായ്, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : ദുബായ്  യു പി എ മുന്നണിയുടെ ലോകസഭാ തെരുഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിൽ പ്രവാസികളുടെ കൂടി അഭിപ്രായം ആരാഞ്ഞു കൊണ്ട്പ്രവാസികൾക്കു പ്രത്യേക പരിഗണന നൽകിയത് സ്വാഗതാർഹമാണെന്നും മതേതര ഇന്ത്യയുടെ നില നില്പിന്നു  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേത്രത്വത്തിലുള്ള സർക്കാർ വരേണ്ടത് അത്യാവശ്യമാണെന്നും ശ്രീ രാജ്‌മോഹനനെ ഉണ്ണിത്താന്റെ ഭൂരിപക്ഷത്തോടെയുള്ള  വിജയത്തിന് മുഴുവൻ പ്രവാസികളും മുന്നിട്ട് ഇറങ്ങണം എന്നും ദുബായ് യു ഡി എഫ് കമ്മിറ്റി അഭ്യർത്ഥിച്ചു.
ദുബായ് കാസറഗോഡ് ലോകസഭാ മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും താഴെ തട്ടിലുള്ള പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും വേണ്ടി കെ എം സി സിയുടെയും ഇന്കാസിന്റെയും നേത്രത്വത്തിൽ അൽ ബറാഹ കെ എം സി സി ആസ്ഥാനത്തു വിളിച്ച ചേർത്ത യു ഡി എഫ് കൺവെൻഷനിൽ  ദുബായ് കാസറഗോഡ് ലോകസഭാ മണ്ഡലം യു ഡി എഫ് കമ്മിറ്റിക്ക് രൂപം നൽകി.
ചെയർമാനായി അബ്ദുല്ല ആറങ്ങാടിയെയും ജനറൽ കൺവീനറായി മുനീർ കുമ്പളയെയും ട്രഷററാർക്കി സലാം കന്യാപ്പാടിയെയും തെരുഞ്ഞെടുത്തു. ഹനീഫ് ടി ആർ മേൽപറമ്പ് ,അഫ്സൽ മെട്ടമ്മൽ വൈസ് ചെയര്മാന്  ശ്രീരാജ്  സി കെ ,അബ്ദുൽ റഹ്മാൻ പൈക കൺവീനർ,  അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു  സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു  എൻ ആർ മാഹിൻ ദുബായ്  ഹുസൈനാര് ഹാജി എടച്ചാക്കൈ , മുസ്തഫ വേങ്ങര  ഹംസ തോട്ടി  ബി എ നാസർ  സി പി ജലീൽ , അഡ്വ   ഇബ്രാഹിം ഖലീൽ,  നൗഷാദ് കന്യപ്പാടി, മുനീർ കുമ്പള, ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറദ്ധീന്‍ കാഞ്ഞങ്ങാട്, ഇ.ബി.അഹമദ് ചെടേക്കാല്‍, , റഷീദ് ഹാജി കല്ലിങ്കല്‍, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, മഞ്ചേശ്വരം, ഹസൈനാര്‍ ബീജന്തടുക്ക, അശ്രഫ് പാവൂര്‍  മഞ്ചേശ്വരം , കെ പി അബ്ബാസ് കളനാട്,  താജുദ്ദീൻ പൈക, ഹനീഫ് കുമ്പള, അഹ്മദ് കുഞ്ഞി നീലേശ്വരം, ഹസീബ് മൊഗ്രാൽ, സജി ബേക്കൽ, അയ്യൂബ് ഉറുമി, ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാം വാതുക്കൽ, ഹനീഫ് , ബാവ, ഒ ട്ടി  മുനീർ, ഷെബീർ കീഴുർ, ഷാജഹാൻ കാഞ്ഞങ്ങാട് ഷബീർ തൃക്കരിപ്പൂർ . ഇബ്രാഹിം ബേരികെ, സിദ്ദീഖ് ചൗക്കി, ബഷീർ സി എ .ശരീഫ് ചന്ദേര  സുബൈർ കുബണൂർ, ആരിഫ് ചെരുമ്പ കരീം മൊഗർ, മുനീഫ് ബദിയടുക്ക, ഷുഹൈൽ കോപ്പ, അബ്ദുല്ല ബെളിഞ്ച, എം എസ് ഹമീദ് ഗോളിയടുക്ക, ഹസ്കർ ചൂരി, കാലിദ് മായിപ്പാടി, നജീബ് പീടികയിൽ, ഷകീൽ എരിയാൽ തുടങ്ങിയവര്‍ സംബന്ധിച്ചു. അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
keyword : upa-election-manifesto-eypartiate-Udf-appreciate-for-considering-nri