ഫണ്ട് കൈമാറി


കുമ്പള, (ഏപ്രിൽ 24 2019, www.kumblavartha.com) ●ജിഎച്ച്എസ്എസ് 98-99 മലയാളം ബാച്ച് വിദ്യാർത്ഥികൾ "ഗുരുസന്നിധിയിൽ ഒരു വട്ടം കൂടി" പരിപാടിയുടെ ഭാഗമായി സ്മാർട്ട് റൂം മോഡിഫൈ ചെയ്യുന്നതിന് സ്വരൂപിച്ച 50,000 രൂപ സ്കൂൾ എച്ച് എം സരോജിനി ടീച്ചർ, പിടിഎ പ്രസിഡണ്ട് അലി എന്നിവർക്ക് ക്ലാസ്മേറ്റ്സുകളായ അബൂബക്കർ, മൻസൂർ, സന്തോഷ്, ദിനേശ് തുടങ്ങിയവർ ചേർന്ന് കൈമാറി. ഹയർസെക്കൻഡറി പ്രിൻസിപ്പൽ, ഗംഗാധരൻ (ഡ്രോയിംഗ് മാഷ്) ഹയർസെക്കൻഡറി അറബിക് അധ്യാപകൻ എന്നിവർ സന്നിഹിതരായിരുന്നു.
keyword : transferred-fund