ഉള്ളാളിൽ ഇലക്ട്രിസിറ്റി കമ്പനിയുടെ ഡിപ്പോസിറ്റ് യന്ത്രം കുത്തിത്തുറന്ന് 1. 92 ലക്ഷം രൂപ കവർന്നു


ഉള്ളാൾ, ഏപ്രിൽ 9 , 2019 ●കുമ്പളവാർത്ത.കോം : മംഗളൂരു ഇലക്ടിസിറ്റി സപ്ലൈ കമ്പനിയുടെ (മെസ് കോം) ആട്ടോമാറ്റിക് പേമെൻറ് മിഷൻ(ക്യാഷ് ഡിപ്പോസിറ്റ് യന്ത്രം ) കുത്തിത്തുറന്ന് 1.92 ലക്ഷം രൂപ കവർന്നു ശനിയാഴ്ച രാത്രിക്കും തിങ്കളാഴ്ച രാവിലെയ്ക്കും  ഇടയിടയിലാണ് മോഷണം നടന്നത്.
എ ടി പി മിഷൻ തച്ച് തകർത്ത് പണം കവർന്നതിന് പുറമെ ഓഫീസിന്റെ ഷട്ടറിന്റെ  പൂട്ട് പൊളിച്ച് അകത്ത് കടക്കുകയും ഫർണിച്ചറുകളും ഫയലുകളും നശിപ്പിച്ചു.
ഉള്ളാൾ പോലീസ് കേസെടുത്തു.
keyword : theft-in-cash-deposit-machine-at-Mescom-angalore-steals-1.92-Lakhs