എസ്‌. കെ. എസ് എസ് എഫ് അമൽ അവാർഡ് തസ്രീഫ് മൊഗ്രാലിന്


മൊഗ്രാൽ, ഏപ്രിൽ 1 , 2019 ●കുമ്പളവാർത്ത.കോം : സാമൂഹ്യ സേവനത്തിന് നൽകുന്ന അമൽ അവാർഡ്  തസ്റീഫ് മൊഗ്രാലിന് - എസ് കെ. എസ്. എസ് എഫ് ആണ് അവാർഡ് നൽകുന്നത്. സംഘടനയിൽ മികച്ച സാമൂഹ്യ പ്രവർത്തനം നടത്തുന്ന യുവാക്കളിൽ നിന്നാണ് തസ്രീ ഫിനെ തിരെഞ്ഞെടുത്തത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഉപാധ്യക്ഷൻ  യു. എം ഉസ്താദ് തസ്രീഫിന് അവാർഡ് സമ്മാനിച്ചു.
keyword : skssf-amal-award-thasreef-mogral