ജേഴ്സി പ്രകാശനം ചെയ്തു


ദോ, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : ദോഹ ഖത്തർ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി നടത്തുന്ന ജില്ലാതല ടി എ ഇബ്രാഹിം സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ടൂർണമെൻറ് പങ്കെടുക്കുന്ന ഖത്തർ മഞ്ചേശ്വരം മണ്ഡലം കെഎംസിസി ക്രിക്കറ്റ് ടീമിൻറെ ജേഴ്സി പ്രകാശനം ടീഠ സ്പോൺസർ അൽ മർകിയ ബിസിനസ് ഗ്രൂപ്പ് പി ആർ ഓ ഷാഫി മർകിയ നിർവഹിച്ചു മുട്ടം മഹമൂദ്, റസാഖ് കല്ലടി, ഇഖ്ബാൽ അരിമല, സുക്കൂർ മണിയംപാറ, അഷ്റഫ് ബാലക്കാട്, ഇർഷാദ് ബംബ്രാണ, ഫയാസ് കുഞ്ചത്തൂർ, ഫൈറോസ് റംഷീദ്, തൗഫീഖ്, റഫീഖ് പെർള , എന്നിവർ സംബന്ധിച്ചു.
keyword : released-jersy