കേരളത്തിൽ മഴക്ക് സാധ്യതതിരുവനന്തപുരം, ഏപ്രിൽ 15 , 2019 ●കുമ്പളവാർത്ത.കോം :  കേരളത്തില്‍ തിങ്കളാഴ്ച ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ചൂട് ശരാശരിയില്‍ നിന്ന് നാലു ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ മൂന്ന് ഡിഗ്രി വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ട്.
keyword : possibility-raining-kerala