മൊഗ്രാലിലെ എം എ മുഹമ്മദ് മരണപ്പെട്ടു

മൊഗ്രാൽ ഏപ്രിൽ 13.2019 ● മൊഗ്രാലിലെ എം എ മുഹമ്മദ് (69) മരണപ്പെട്ടു. മാസങ്ങളായി ചികിത്സയിലായിരുന്നു മുഹമ്മദ്. ദീർഘകാലം സൗദി അറേബ്യയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു.

ഭാര്യ: ആയിഷ മക്കൾ: സുഹൈറ, സമീറ, സാബിർ. മരുമക്കൾ: അഷ്റഫ് ബന്തിയോട്, മുർഷിദ് ദേളി. സഹോദരൻ: അബ്ദുള്ള (ബഹ്‌റൈൻ).

obituary, mogral, muhammad,