അംഗടിമുഗർ ഹെഡ്മാസ്റ്റർ ഹമീദലി മാസ്റ്റർ നിര്യാതനായി


അംഗടിമുഗർ (ഏപ്രിൽ 30 2019, www.kumblavartha.com) ● അംഗടിമുഗർ ഹെഡ്മാസ്റ്റർ ഹമീദലി മാസ്റ്റർ (52) നിര്യാതനായി. ഭാര്യ ഹഫ്സ. മക്കൾ ഉമ്മു ഹസീഫ,ആഷിഫ് ,ഹഫീസ്, ഹനീസ് , ഹമീസ മരുമകൻ: മിൻഹാജ് മസ്തിക്കുണ്ട്, സഹോദരങ്ങൾ: മുഹമ്മദ് അബ്ദുറഹീം, അസ്മ, സൽമ, പരേതരായ മുഹമ്മദ് അബ്ദുൽ റഹ്മാൻ , ഉബൈദുല്ല.

hameedali-master-obituary