സയ്യദ് മുഹമ്മദ് ഹദ്ദാദ് തങ്ങൾ നിര്യാതനായി


ചൗക്കി, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : സയ്യിദ് മുഹമ്മദ് ഹദ്ദാദ് തങ്ങൾ നിര്യാതനായി.  ഹാഫിള് സയ്യിദ് ഫഖ്റുദ്ദീൻ അൽ ഹദ്ദാദ് തങ്ങളുടെ പിതാവാണ്  സയ്യിദ് ഹദ്ദാദ് തങ്ങൾ,  ചൗക്കി ബദർ ജുമാ മസ്ജിദ്  സമീപത്ത് താമസിച്ചു വരികയായിരുന്നു. ഖബറടക്കം പെരിയടുക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  ഇന്ന് വൈകീട്ട് മഗ്രിബ് നമസ്കാരത്തോടെ നടക്കും.
keyword : died-sayyid-muhammed-haddad-thangal