പച്ചിലംപാറ അബ്ദുല്ല നിര്യാതനായി


ഉപ്പള, ഏപ്രിൽ 8 , 2019 ●കുമ്പളവാർത്ത.കോം : പഴയ കാല കപ്പൽ ജീവനക്കാരനും പൗരപ്രമുഖനുമായ പച്ചിലംപാറ അബ്ദുല്ല(83) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് വിശ്രമത്തിലായിരുന്നു.
മക്കൾ : മുഹമ്മദ് (ഫാത്വിമ മെഡിക്കൽസ് ഉപ്പള ), സുബൈദ, താഹിറ, റഹീം, സുഹ്റ, നസീർ, ഖമറുന്നിസ, ഷാഹിന .
മയ്യിത്ത് ഉപ്പള കുന്നിൽ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.
keyword : died-pachilampara-abdulla