ഉളുവാറിലെ എൽ എച്ച് ആലി ഹാജി നിര്യാതനായി


കുമ്പള, (ഏപ്രിൽ 22 2019, www.kumblavartha.com) ● ഉളുവാർ കൊല്ലച്ചം വളപ്പ് എൽ എച്ച് ആലി ഹാജി (84) നിര്യാതനായി.
ഭാര്യ: മറിയമ്മ. മക്കൾ: പരേതനായ ഇബ്രാഹിം, മൊയ്തീൻ, മുഹമ്മദ് കുഞ്ഞി, യൂസുഫ്, ഫാറൂഖ്, റഹീം, ബീഫാത്തിമ, മൈമൂന, ഹലീമ, ആസ്യമ്മ. മരുമക്കൾ: ഹസൻ കുഞ്ഞി, മുഹമ്മദ്, അബ്ദുല്ലക്കുഞ്ഞി, അബ്ദുൽ ഖാദർ. സഹോദരങ്ങൾ: പരേതനായ യൂസുഫ്, മുഹമ്മദ്, അന്തുഞ്ഞി, അബ്ദുൽ റഹ്മാൻ.
keyword : died-lh-ali-haji-uluvar