സി.പി.എം മുൻ ഏരിയാ സെക്രട്ടറി രമണൻ മാസ്റ്റ്ർ അന്തരിച്ചു


കുമ്പള , ഏപ്രിൽ 9 , 2019 ●കുമ്പളവാർത്ത.കോം : മഞ്ചേശ്വരത്തെ പ്രമുഖ പ്രാദേശിക സി .പി, എം നേതാവായ രമണൻ മാസ്റ്റർ (66) നിര്യാതനായി. ദീർഘകാലം മഞ്ചേശ്വരം ഏരിയ കമ്മിറ്റി അംഗവും മംഗൽപാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്നു രമണൻ മാസ്റ്റർ.
ഭാര്യ ശാരദ, മക്കൾ അഭിഷേക്, അർച്ചന, മരുമക്കൾ ഗണേഷ് അർപ്പിത,
രമണൻ മാസ്റ്ററുടെ നിര്യാണത്തിൽ വിവിധ സി.പി.എം നേതാക്ക അനുശോചനം രേഖപ്പെടുത്തി.
keywor : died-cpim-area-secretory-ramanan-master