ബെളിഞ്ചം നടു വീട് അബൂബക്കർ ഹാജി മുസ്ലിയാർ നിര്യാതനായി


ബദിയടുക്ക, ഏപ്രിൽ 8 , 2019 ●കുമ്പളവാർത്ത.കോം : ബെളിഞ്ചം നടു വീട് അബൂബക്കർ ഹാജി മുസ്ലിയാർ(75) നിര്യാതനായി. ചെറൂണി മുഹിയുദ്ദീൻ ജുമാ മസ്ജിദ്, നീർച്ചാൽ ജുമാ മസ്ജിദ്, കുമ്പഡാജെ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ഖത്വീബായി സേവനമനുഷ്ഠിച്ചിട്ടുണ്.
കുറെക്കാലം ബഹ്റൈനിലായിരുന്നു. ഭാര്യ: മറിയമ്മ. മക്കൾ: മുഹമ്മദ് ശരീഫ്‌, മൊയ്തീൻ കുഞ്ഞി, ഖദീജ, ത്വാഹിറ, ബുഷ്റ, റൈഹാന, റംസീന.
മരുമക്കൾ: മുഹമ്മദ് സഖാഫി, ഉമർ ചെറുണി,  ഖലീൽ, നിസാർ, സ്വാലിഹ്, സമീറ. 
സഹോദരങ്ങൾ: ഹസൈനാർ ഹാജി, കുഞ്ഞാമു ഹാജി, ഇബ്രാഹിം ഹാജി, ഉമർ, അബ്ദുല്ല, മുഹമ്മദ്, ആയിശ, ഫാത്വിമ, നഫീസ, സുലൈഖ . ചെറൂണി ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി.
keyword : died-belincham-naduveedu-aboobakker-haji-musliyar