അന്തുഞ്ഞി നിര്യാതനായി


മൊഗ്രാൽ, ഏപ്രിൽ 10, 2019 ●കുമ്പളവാർത്ത.കോം : കൊപ്പളം ഹസൈനാറിന്റെ മകൻ അബ്ദുല്ല എന്ന ഹസൈനാർ അന്തുഞ്ഞി (80) നിര്യാതനായി.    വാർദ്ധക്യ സഹചമായ രോഗത്താൽ ചിത്സയിലായിരുന്നു.
ദീർഘകാലം കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചിരുന്നു. പഴയകാല പ്രവാസിയായിരുന്നു. ഗുജറാത്തിൽ വ്യാപാരിയു-മായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു.
ഭാര്യ നബീസ, മക്കൾ മുഹമ്മദ്, മൂസ, മറിയം, ഫാത്തിമ, മരുമക്കൾ ഷാഫി, ഹമീദ്, സഹോതരങ്ങൾ അബൂബക്കർ, നഫീസ, പരേതരായ  മൂസ, മുഹമ്മദ്, കുഞാലി, അബ്ദുൽ റഹമാൻ. 
keyword : died-andunji