ഡി ക്ലബ്ബ് ലോഗോ നടൻ ഇന്ദ്രൻസ് പ്രകാശനം ചെയ്തു


മൊഗ്രാൽ പുത്തൂർ, (ഏപ്രിൽ 26, 2019, www.kumblavartha.com) ●കുന്നിൽ യംങ് ചാലഞ്ചേർസ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള കെ. എസ്. എൽ സീസൺ 4 ന്റെ ഭാഗമായുള്ള ഡി- ക്ലബ്ബിന്റെ ജേഴ്സി പ്രശസ്ത ചലചിത്ര താരം ഇന്ദ്രൻസ് പ്രകാശനം ചെയ്തു. പ്രമുഖ ഡയരക്ടരും ദേശീയ അവാർഡ് ജേതാവുമായ ഫാറൂഖ് അബ്ദുൽ റഹിമാൻ. മാഹിൻ കുന്നിൽ. ഫർഹാൻ. അംസു മേനത്ത്. സഫാദ്. ഇല്യാസ്. സുബൈർ ചായിത്തോട്ടം തുടങ്ങിയവർ സംബന്ധിച്ചു.
keyword : d-club-logo-released-actor-indrans