ബുള്ളറ്റ് തകർത്തതിന് കോടതി നിർദ്ദേശപ്രകാരം കേസെടുത്തു


കുമ്പള (ഏപ്രിൽ 30 2019, www.kumblavartha.com) ● ബുള്ളറ്റ് തകർത്തതിന് കോടതി നിർദ്ദേശപ്രകാരം കേസെടുത്തു. പെർവാഡിലെ അബ്ദുൽ റഹിമാന്റെ മകൻ മുഹമ്മദ് ലിഖായത്തിന്റെ പരാതിയിലാണ് കേസെടുത്തത്. ഫെബ്രുവരി 26 ന് അയൽ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ബുള്ളറ്റിന്റെ പെട്രോൾ ടാങ്ക് കുത്തിപ്പൊളിക്കു ക യും ക്യാബിളുകൾ പൊട്ടിച്ചിടുകയും ചെയ്തിരുന്നുവത്രെ. ഇതിനാണ് കേസെടുത്തത്.