അണ്ടർ-14 ഐ-ലീഗ് ഫുട്ബാൾ; എഫ്.സി മംഗളുരുവിനെ മൾട്ടി ക്ലബ്‌ ആരിക്കാടി താരം ഖുബൈബ് നയിക്കും


കുമ്പള, ഏപ്രിൽ 16 , 2019 ●കുമ്പളവാർത്ത.കോം :  തൃശ്ശൂരിൽ വെച്ച് നടക്കുന്ന സബ് ജൂനിയർ ഐ-ലീഗ് അണ്ടർ-14 ഫുട്ബാൾ മത്സരത്തിൽ എഫ്.സി മംഗളുരു ടീമിനെ ഖുബൈബ് ആരിക്കാടി നയിക്കും. ആരിക്കാടി മൾട്ടി ക്ലബ്ബിലെ അംഗമാണ് ഖുബൈബ്. ടീമിൽ ഖുബൈബിനെ കൂടാതെ ആരിക്കാടി ഇഖ്‌വാൻസ്‌ ക്ലബ്‌ താരങ്ങളായ മൂസവിർ, ഉവൈസ്, ഫൈസാൻ, കൈഫ്‌ എന്നിവരും എഫ്.സി മംഗളുരു ടീമിന് വേണ്ടി ബൂട്ട് അണിയും. ഈ മാസം 18,20,22 എന്നി തീയതികളിലാണ്  മത്സരങ്ങൾ  നടക്കുന്നത്.
key word : Under-14-I-League-Football-fc-manglore-multi-club-arikkadi-player-khubaib-lead