നികുതി പിരിവ് : മൊഗ്രാൽ പുത്തൂർ, വോർക്കാടി, മീഞ്ച ചഞ്ചായത്തുകൾ 100 ശതമാനം നേട്ടം കൈവരിച്ചു


കാസര്‍കോട്, ഏപ്രിൽ 2 , 2019 ●കുമ്പളവാർത്ത.കോം : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ ബെള്ളൂര്‍, മൊഗ്രാല്‍പുത്തൂര്‍, പനത്തടി, കിനാനൂര്‍-കരിന്തളം, മടിക്കൈ,  ബേഡഡുക്ക, ചെറുവത്തൂര്‍, കള്ളാര്‍,  തൃക്കരിപ്പൂര്‍, പിലിക്കോട്, വെസ്റ്റ് എളേരി, വലിയപറമ്പ, കയ്യൂര്‍ചീമേനി, മീഞ്ച, വോര്‍ക്കാടി, കുമ്പഡാജെ, പടന്ന എന്നീ 17 ഗ്രാമ പഞ്ചായത്തുകള്‍ കുടിശ്ശികയടക്കം എല്ലാ നികുതികളും പിരിച്ചെടുത്ത് നൂറ് ശതമാനം നികുതി പിരിവ് കൈവരിച്ചതായി കാസര്‍കോട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു.
keyword : Panchayalth-tax-collection-Vookady-meanja-and-mogral-pathur-Collected-100%-tax