മുസ്ലിം ലീഗ് പഞ്ചായത്ത് കൗൺസിലർ ബി.എം യൂസഫ് ഹാജി സി.പി.എമ്മിൽ


കുമ്പള, ഏപ്രിൽ 17 , 2019 ●കുമ്പളവാർത്ത.കോം :  മുസ്ലിം ലഗ് കുമ്പള പഞ്ചായത്ത് കൗൺസിലറും ലീഗ് വാർഡ് കമ്മിറ്റി പ്രസിഡന്റുമായ ബി.എം യൂസഫ് ഹാജി  സി.പി.എമ്മിൽ ചേർന്നു  മുസ്ലിം ലീഗ് വിട്ട യൂസുഫ് ഹാജിയെ സ: കൊടിയേരി ബാലക്യഷ്ണൻ രക്ത ഹാരം അണിയിച്ച് സ്വീകരിച്ചു.
വർഗ്ഗീയ രാഷ്ട്രിയത്തോടും കോൺഗ്രസ്സിന്റെ അവസരവാദ കാലുമാറ്റ രാഷ്ട്രിയത്തിൽ മനം മടുത്താണ് ലീഗ് വിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
keyword : Muslim-League-Panchayat-Councilor-BM-Yousuf-Haji-at-CPM