യു ഡി എഫ് തെരുഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


ബദിയടുക്ക, ഏപ്രിൽ 11 , 2019 ●കുമ്പളവാർത്ത.കോം : കാസറഗോഡ് ലോകസഭാ മണ്ഡലത്തിൽ നിന്നും ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന ശ്രീ രാജ്‌മോഹൻ ഉണ്ണിത്താന്റെ തെരുഞ്ഞെടുപ്പ് വിജയത്തിന്ന് വേണ്ടി മാടത്തടുക്കയിൽ യു ഡി എഫ് തെരുഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബദിയടുക്ക പഞ്ചായത്ത് യു ഡി എഫ് ചെയര്മാന് മാഹിൻ കേളോട്ട്ഉദ്ഗാടനം നിർവഹിച്ചു  നാരായണ മണി നീർച്ചാൽ അധ്യക്ഷത വഹിച്ചു  വൈസ് ചെയര്മാന് അന്വര് ഓസോൺ കൺവീനർ രാമ  പാട്ടാളി  കുഞ്ചാർ മുഹമ്മദ് ഹാജി അബൂബക്കർ സീസൺ , കാദർ മാടത്തടുക്ക , ജോണി , സുന്ദര , ഹസൈനാർ , മുസ്തഫ ഖലീൽ മാടത്തുടുക്ക  എന്നിവർ സംബന്ധിച്ചു.
keyword : inagurated-udf-election-commitee-office