എം എസ് .എഫ് .കെഎംസിസി. മെസ്റ്റ് വിജയികൾക്ക്ചെർക്കളം അബ്‌ദുല്ല സ്മാരക സ്കോളർഷിപ്പും ഉപഹാര സമർപ്പണവുംദുബായ്, ഏപ്രിൽ 7 , 2019 ●കുമ്പളവാർത്ത.കോം : ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയും എം എസ് .എഫ് കാസർഗോഡ് ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തിയ മെസ്റ്റ് എക്സാം വിജയികൾക്ക് ചെർക്കളം അബ്‌ദുല്ല സ്മാരക സ്കോളർഷിപ്പും ഉപഹാര സമർപ്പണവും 06-04-19 രാവിലെ 10മണിക്ക് കാസർഗോഡ് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടക്കും .മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് .എം സി .ഖമറുദ്ധീൻ പരിപാടി ഉൽഘാടനം ചെയ്യും .എൻ .എ .നെല്ലിക്കുന്ന് എം എൽ .എ .ജില്ലാ .പഞ്ചായത്ത് പ്രസിഡണ്ട് എ.ജി .സി ബഷീർ എന്നിവർ സ്കോളര്ഷിപ്പും ഉപഹാര സമർപ്പണവും നടത്തും. ചെർക്കളം അബ്‌ദുല്ല മെമ്മോറിയൽ മെസ്റ്റ് 18ലോഗോ പ്രകാശനം പി .കെ .കുഞ്ഞാലിക്കുട്ടി എം.പി നിർവഹിച്ചു .മെസ്റ്റിലെ വിജയികൾക്ക് ദുബൈ കാസറഗോഡ് ജില്ലാ കെഎംസിസിയുടെ സ്കോളർഷിപ്പ് നൽകും .കണ്ണൂർ യുണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലിയർ കാദർ മാങ്ങാട് മുഖ്യ പ്രഭാഷണം നടത്തും .
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി .എ .അബ്‌ദുൾ റഹ്‌മാൻ ..ട്രഷർ. കല്ലട്ര മാഹിൻ ഹാജി തുടങ്ങിയവർ തുടങ്ങിയ മുസ്ലിം ലീഗിന്റെയും പോഷക സംഘടനയുടെയും നേതാക്കൾ സംബന്ധിക്കുമെന്ന് എം .എസ് .എഫ് -ദുബൈ കെഎംസിസി .ജില്ലാ നേതാക്കൾ അറിയിച്ചു.

നാട്ടിൽ ഉള്ള മുഴുവനും കെഎംസിസി പ്രവത്തകരും പങ്കടുക്കണമെന്ന് ദുബൈ കെഎംസിസി ജില്ലാ പ്രസിഡണ്ട് :അബ്‌ദുല്ല ആറംങ്ങാടി, ജനറൽ സെക്രട്ടറി : സലാം കന്യപ്പാടി ട്രഷർ :ട്ടി. ആർ .ഹനീഫ് , ഓർഗ്നെസ് : സെക്രട്ടറി . അഫ്സൽ . മെട്ടമ്മല് എന്നിവർ അറിചു കുടുതൽ വിവരങ്ങൾക്ക് നാട്ടിലിലുള്ള ജില്ലാ കെഎംസിസി ട്രഷർ :ട്ടി. ആർ .ഹനീഫ് ആയി ബന്ധപെടുക. 8129437000.

keyword : Chelakkulam-Abdulla-memorial-scholarship-and-memento-to-msf-kmcc-mest-winners