ബെല്ലി ഫാഷൻസ് അടുത്ത മാസം പ്രവർത്തനമാരംഭിക്കും


കുമ്പള, ഏപ്രിൽ 4 , 2019 ●കുമ്പളവാർത്ത.കോം : ചുരുങ്ങിയ സമയം കൊണ്ട് ഉപഭോക്താക്കളുടെ മനം കവർന്ന കിഡ്സ് ക്യാമ്പിന്റെ പുതിയ സംരംഭം ബെല്ലി ഫാഷൻ ബുട്ടീക്ക് കുമ്പള മീപ്പിരി സെന്ററിൽ അടുത്ത മാസം പ്രവർത്തനമാരംഭിക്കും. സ്ത്രീകൾക്കായി അത്യാധുനിക ഡിസൈനുകളുടെ വിപുലമായ വസ്ത്ര ശേഖരമാണ് ബെല്ലി ഫാഷൻ ഒരുക്കിയിട്ടുള്ളത്. ലേഡീസ് ടോപ്‌സ്, കുർത്തീസ്, ലെഗിൻസ്, നൈറ്റി, ഇന്നർ വെയർസ് തുടങ്ങി സ്ത്രീ വസ്ത്ര സങ്കല്പങ്ങളുടെ വിശാലമായ കളക്ഷൻ ആണ് ബെല്ലി ഫാഷൻ വനിതകൾക്ക് മുന്നിൽ തുറന്നു വെക്കുന്നത് . കുമ്പള മീപ്പിരി സെന്ററിന്റെ ഒന്നാം നിലയിലാണ് ബെല്ലി ഫാഷൻ പ്രവർത്തിക്കുന്നത്. ഉൽഘാടനത്തിന് മുന്നോടിയായി ലോഗോ പ്രകാശനം ചെയ്തു.
keyword : Belly-fashion-will-start-next-month