55 പായ്ക്കറ്റ് കർണ്ണാടക മദ്യവുമായി രണ്ട് പേർ കുമ്പളയിൽ അറസ്റ്റിൽ


കുമ്പള, (ഏപ്രിൽ 27, 2019, www.kumblavartha.com) ● 55 പായ്ക്കറ്റ് കർണ്ണാടക മദ്യവുമായി രണ്ട് പേർ കുമ്പളയിൽ അറസ്റ്റിൽ

ഹനുമനന്തപ്പ  (38) , നന്ദീശ (48) എന്നിവരെയാണ് കുമ്പള എക്സൈസ് പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ പി കെ വിനയ രാജ്, കെ കെ ബാലകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രമേശ് ബാബു, നിഖിൽ, ശരത്, ഡ്രൈവർ സുമോദ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
keyword : 55-packet-karnataka-liqour-two-arrested-kumbla