25-മത് മിറാക്കിൾ ട്രോഫി: ഗോൾഡ് ഹിൽഹദ്ദാദ് ഫൈനലിൽ


കമ്പാർ, ഏപ്രിൽ 5 , 2019 ●കുമ്പളവാർത്ത.കോം : മിറാക്കിൾ ക്ലബ്ബിൻറെ യും നെഹ്റുയുവ കേന്ദ്രയും സഹകരണത്തോടെ 25-മത് മിറാക്കിൾ ട്രോഫി ഫുട്ബോൾ ടൂർണമെൻറിൽ ശക്തരായ മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോൾഡ്  ഹിൽഹദ്ദാദ് നഗർ ബേക്കൽ 25-മത് മിറാക്കിൾ ട്രോഫി ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിൽ മിറാക്കിൾ കമ്പർ സിറ്റിസൺ ഉപ്പള യെ നേരിടും.
keyword : 25th-miracle-trophy-winners-gold-hill-haddad-nagar