യുനൈറ്റഡ് പട്ള ഫുട്ബാൾ സെലക്ഷൻ ശനിയാഴ്ച


കാസറഗോഡ്, മാർച്ച് 29 , 2019 ●കുമ്പളവാർത്ത.കോം : യുണൈറ്റഡ് പട്ള ഫുട്ബാൾ അക്കാദമി വെക്കേഷൻ  ഫുഡ്ബാൾ സെലക്ഷൻ ട്രയൽ മാർച്ച് 30, 31 ശനി, ഞായർ ദിവസങ്ങളിലായി നടക്കും. ജി.എച്ച്. എസ്. പട്ള ഗ്രൗണ്ടിലാണ് സെലക്ഷൻ. സെലക്ഷൻ ലഭിക്കുന്നവർക്ക് ജില്ലയിലെ ജില്ലയിലെ പ്രമുഖ ഫുട്ബാൾ പരിശീലകരുടെ കീഴിൽ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് 954488377 എന്ന നമ്പറിൽ ബന്ധപ്പെടുക.
keyword : united-patla-football-selection-on-saturday