ഉപ്പളയിൽ യുവാവിന് വെട്ടേറ്റു


ഉപ്പള, മാർച്ച് 25 , 2019 ●കുമ്പളവാർത്ത.കോം : ഉപ്പളയിൽ യുവാവിന് വെട്ടേറ്റു. പച്ചിലംപാറയിലെ മുഹമ്മദിന്റെ മകൻ ശറഫുദ്ധീ(25)നാണ് വെട്ടേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള ഹിദായത്ത് ബസാർ പെട്രോൾ പമ്പിന് സമീപമാണ് സംഭവം.


തലക്ക് ഗുരുതരമായി പരിക്കേറ്റ ശറഫുദ്ധീനെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.

keyword : stabbed-yung-man-uppala