ലോഗോ പ്രകാശനം ചെയ്തുദുബായ്, മാർച്ച് 18 , 2019 ●കുമ്പളവാർത്ത.കോം : കാസറഗോഡ് ചാംപ്യൻസ് ലീഗിൽ പങ്കെടുക്കുന്ന സ്മാർട്ട് ഇൻവെസ്റ്റ് എൻ.എഫ്.സി ലൂത്ത മൊഗ്രാലിന്സിന്റെ ലോഗോ ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറിയും അൽ നാസിർ അഡ്വക്കേറ്റ് ആൻഡ് കോൺസൾട്ടൻസിയുടെ മാനേജിങ് ഡയറക്ടറുമായ അഡ്വക്കേറ്റ്സ് ഇബ്രാഹീം ഖലീൽ പ്രകാശനം ചെയ്തു. മാർച്ച് ഇരുപത്തിരണ്ടാം തീയതി അൽ ഖിസൈസ് അമേറ്റി സ്റ്റേഡിയത്തിൽ വെച്ചാണ്.

കാസർഗോഡ് ചാമ്പ്യൻസ് ലീഗ് നടക്കുന്നത്.ദുബായ് അൽ നാസർ കമ്പനിയിൽ നടന്ന ചടങ്ങിൽ ലൂത്ത മൊഗ്രാലിയൻസ് ടീം ഭാരവാഹികളായ മുബീൻ, നുഅമാൻ, റഹ് മാൻ, സൈഫുദ്ദീൻ, ആരിഫ്, മൻസൂർ, ബഷീർ എന്നിവർ സംബന്ധിച്ചു.
keyword : released-logo