ലോഗോ പ്രകാശനം ചെയ്തു


കുമ്പള, മാർച്ച് 15 , 2019 ●കുമ്പളവാർത്ത.കോം : തിങ്കളാഴ്ച കുമ്പളയിൽ പ്രവർത്തനമാരംഭിക്കുന്ന പുതു സംരംഭമായ ആദംസ് ബേക്കറിയുടെ  ലോഗോ പ്രകാശനം കുമ്പള പ്രസ് ഫോറം പ്രസിഡന്റ് സുരേന്ദ്രൻ ചീമേനി നിർവ്വഹിച്ചു. കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംരംഭകരായ അബ്ദുൽ റസാഖ്,  കെ എം അബ്ബാസ്, ഹമീദ് അജ്മീർ എന്നിവർക്ക്  ലോഗോ കൈമാറി.
പ്രസ് ഫോറം സെക്രട്ടറി  അബ്ദുല്ല കാരവൽ, കെ എം എ സത്താർ മാസ്റ്റർ, അബ്ദുൽ ലത്തീഫ് കുമ്പള, താഹിർ ഉപ്പള, ലത്തീഫ് ഉപ്പള, അബ്ദുൽ ലത്തീഫ് ഉളുവാർ, അഷ്റഫ്  മൊഗ്രാൽ  തുടങ്ങിയവർ സംബന്ധിച്ചു.
keyword : released-logo