പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ


കുമ്പള, മാർച്ച് 29 , 2019 ●കുമ്പളവാർത്ത.കോം : പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ അമ്പതുകാരനെ കുമ്പള പൊലീസ്  അറസ്റ്റ്  ചെയ്തു. കൈക്കമ്പയിലെ ഓട്ടോ ഡ്രൈവർ ഷേക് മുക്താർ(44) ആണ് അറസ്റ്റിലായത്. നയാ ബസാറിലെ വീട്ടിൽ കളിക്കുകയായിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ  ശ്രമിച്ചുവെന്നാണ് കേസ്. കുട്ടി നിലവിളിച്ചതിനെത്തുടർന്ന് ഓടിയെത്തിയ വീട്ടുകാർ പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ടു.  പിന്നീട്  പൊലീസിൽ  പരാതി നൽ കുകയായിരുന്നു.
keyword : rape-attempt-11-years-old-girl-arrested-man