ബിഎം ബാവാ ഹാജിക്കു ഖത്തർ കുന്നിൽ ജമാഅത് കമ്മിറ്റി യാത്രയപ്പ് നൽകി


ഖത്തർ, മാർച്ച് 2 , 2019 ●കുമ്പളവാർത്ത.കോം : മത സാമൂഹിക സാംസ്‌കാരിക രംഗത് നിറ സാനിദ്യമായ നീണ്ട 31 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ബിഎം ബാവാ ഹാജിക്കു ഖത്തർ കുന്നിൽ ജമാഅത് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി . 
  പ്രസിഡന്റ് സഫ്‌വാൻ ഉസ്മാൻ അദ്യക്ഷത വഹിച്ചു , എരിയാൽ ജമാഅത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് എരിയാൽ ഉൽഘടനം ചെയ്തു , അബ്ദുൾറഹ്മാൻ എരിയാൽ , ജാഫർ കല്ലങ്കാടി , കെ സി നൗഷാദ്, ബിഎം ഫൈസൽ , സലിം ബിഎം , അഷ്‌റഫ് മഠത്തിൽ ,മുനീർ മുബാറക് , ബാസിത് .  ആബിദ് വലിയവളപ്പ്.എസ്.എം. ഹസ്സൻ.എസ്.എം.ഹുസൈൻ.ഷിലു ബാവ . സലാം മൊഗ്രാൽ പുത്തൂർ  പ്രാർത്ഥന നടത്തി ഷാഫി കുന്നിൽ സ്വാഗതവും ബിഎം ബാവാഹാജി നന്ദിയും പറഞ്ഞു സഫുവാൻ ഉസ്മാൻ ബാവ ഹാജിക്ക് ഉപഹാരം സമ്മാനിച്ചു. 
keyword : quter-kunnil-jamaath-Provided-farewell-to-bm-bava-haji