മച്ചംപാടി ഉറൂസ് ഇന്ന് സമാപിക്കും


മച്ചംപാടി, മാർച്ച് 30 , 2019 ●കുമ്പളവാർത്ത.കോം : മച്ചംപാടി സയ്യിദ് ബപ്പൻകുട്ടി വലിയുല്ലാഹിയവരുടെ പേരിൽ മൂന്ന് വർഷത്തിൽ നടത്തിവരുന്ന ഉറൂസ് പരമ്പര ഇന്ന് രാത്രി സമാപിക്കും പ്രൊഫസർ ആലികുട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ നടകുന്ന പരിപാടി സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങൾ ഉൽഘടിക്കും പേരോട് അബ്ദുൽ റഹിമാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും ത്വാക അഹ്മദ് മുസ്ലിയാർ അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി അബുൽ മജീദ് ബാഖവി തളങ്കര ഉമർ അഹ്സനി സംബന്ദിക്കും പി എച് അബ്ദുൽ ഹമീദ് സ്വാഗതവും അബ്ദുൽ റഹിമാൻ ഹാജി ഇഡിയ നന്ദിയും പറയും മാർച്ച് 31 ഞായർ പകൽ അന്നദാനത്തോടെ സമാപ്പിക്കും.
keyword : machampadi-uroos-ends-today