കോഴിയങ്കം; എട്ടുപേർ അറസ്റ്റിൽകുമ്പള, മാർച്ച് 22 , 2019 ●കുമ്പളവാർത്ത.കോം : കോഴിയങ്കത്തിലേർപ്പെട്ട എട്ടു പേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ പെർമുദെ പെരിയടുക്കയിൽ ആണ് സംഭവം.
കൊ യ ങ്ങ ന കോളാർ ബുട്ട രാമണ്ണ ഷെട്ടി (52), കുടാൽ മേ ർ ക്കളയിലെ ചന്ദ്രഹാസ (37), മാണിത്തടുക്കയിലെ സദാശിവ (42), കയ്യാറിലെ അശോക (45), കോളാറിലെ സങ്കപ്പറൈ(38), ധർമ്മത്തടുക്കയിലെ നാരായണ (30), അശോക(22), കുടാൽ മേർക്കളയിലെ സുധാകര (50) എന്നിവരാണ് അറസ്റ്റിലായത്. എട്ട് പോര് കോഴികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
keyword : kozhiyangam-arrested-8-people