ഹിമ്മത്തുസ്സുന്ന ദശവാര്‍ഷികം ഏപ്രില്‍ 1 ന്


മുഹിമ്മാത്ത് , മാർച്ച് 28 , 2019 ●കുമ്പളവാർത്ത.കോം : ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥി സംഘടനയായ ഹിമ്മത്തുസ്സുന്ന വര്‍ഷങ്ങളായി നടത്തി വരുന്ന ബുര്‍ദ്ധ,ബദ്‌രിയത്ത് മജ്‌ലിസിന്റെ സമാപനം ഈ വരുന്ന ഏപ്രില്‍ 1 ന് തിങ്കളാഴ്ച്ച മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം മുഹിമ്മാത്ത് ക്യാമ്പസില്‍ വെച്ച് നടത്തപ്പെടുകയാണ്.പ്രസ്തുത മജ്‌ലിസ് സയ്യിദ് ത്വാഹാ തങ്ങള്‍ പൂക്കോട്ടൂർ നേതൃത്വം നല്‍കും . റഊഫ് അസ്ഹരി ആക്കോട് ,ശാഹിന്‍ ബാബു താനൂര്‍ ,അജ്മല്‍ ഹിമമി എന്നിവർ സംബന്ധിക്കും.
keyword : himmathusunna-Ten-anniversary-april-1