ഉപ്പളയിൽ ഗൃഹനാഥൻ തൂങ്ങി മരിച്ച നിലയിൽ


ഉപ്പള, മാർച്ച് 29 , 2019 ●കുമ്പളവാർത്ത.കോം : റിട്ട. സീമാനെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മീന ഫ്‌ളാറ്റിൽ താമസിക്കുന്ന നയാബസാർ പാറക്കട്ട സ്വദേശി ഷെയ്ഖ് യാക്കൂബ് സാഹിബാണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭാര്യയും കുടുംബവും പുറത്ത്പോയ സമയത്താണ് സംഭവം. ഭാര്യ തിരിച്ചെത്തിയപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യ സാബിറ ബാനു. മക്കൾ മുഹമ്മദ് ഷാൻ, നവാസ്, ഷെയ്ഖ് മുഹമ്മദ്, നെല ബാനു.
keyword : hanged-man-uppala