അൽ ഖുദ്സ് എക്സ്പോ 2019 ഉജ്വല തുടക്കം


ഉപ്പള, മാർച്ച് 7 , 2019 ●കുമ്പളവാർത്ത.കോം : ഉപ്പള നയാബസാറിൽ പ്രവർത്തിക്കുന്ന അൽ ഖുദ്സ് ഇസ്ലാമിക്‌ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്കൂൾ  വാർഷികോത്സവത്തിൽ അനുബന്ധിച് അൽ ഖുദ്സ് എക്സ്പോ 2019 നടന്നു. എക്സ്പോയിൽ സ്കൂൾ വിദ്യാർത്ഥികൾ അവരുടെ നവ ചിന്താഗതിയും, സമകാലിക വിഷയത്തെ ആസ്പദമാക്കിട്ടുള്ള വസ്തുക്കൾ നിർമിച്ചു. 
സ്വകാര്യ സ്കൂളിൽ ഇത്തരം പരിപാടി നടത്തിയത് വളെരെ ശ്രദ്ധേയമായി.  പരിപാടി ഉൽഘടനം കുമ്പള പ്രെസ്സ് ഫോറം അധ്യക്ഷൻ സുരേന്ദ്രൻ ചീമേനി മാസ്റ്റർ നിർവഹിച്ചു പരിപാടിയുടെ അധ്യക്ഷത സ്കൂൾ പ്രിൻസിപ്പൽ മുജാഹിർ ഹുസൈൻ നടത്തി. 
പരിപാടിയിൽ ചെയർമാൻ അൻസാർ, മാനേജർ ഇർഫാൻ സ്കൂൾ ടീച്ചർ, പി ട്ടി എ അംഗങ്ങൾ സംബന്ധിച്ചു.
keyword : great-start-al-quds-expo-2019