ഗൃഹപ്രവേശനത്തിന് വൃക്ഷതൈ നൽകി സി, എച്ച് വായനശാല പ്രവർത്തകർമൊഗ്രാൽ പുത്തൂർ, മാർച്ച് 17 , 2019 ●കുമ്പളവാർത്ത.കോം : ഗ്രഹപ്രവേശനത്തിന് കുടുംബ നാഥന് വൃക്ഷത്തൈ നൽകി കുന്നിൽ സി.എച്ച്.മുഹമ്മദ് കോയ സ്മാരക വായനശാല പ്രവർത്തകർ. വായന ശാല അംഗമായ കുന്നിലെ കെ.ബി റഫീഖിന്റെ ഗ്രഹപ്രവേശനത്തിനാണ് തൈ നൽകിയത്.പരിസ്ഥിതി സംരക്ഷണ പരിപാടിയുടെ ഭാഗമായിട്ടാണ് തൈ വിതരണം. മാഹിൻ കുന്നിൽ തൈ കെ.ബി. റഫീഖിന് കൈമാറി. ആബിദ് നുനു. കെ.ബി. അഷ്റഫ്. കെ.ബി. അഷ്റഫ്. ആരിഫ് എടച്ചേരി. കെ ബി. ഇബ്രാഹിം. ഷെരീഫ് ലോഗി. കെ.ബി.എ മുഹമ്മദ്. ഷാഫി. ഉമ്പുട്ടി. കെ.ബി അബ്ദുല്ലക്കുഞ്ഞി. ഷുക്കൂർ. ഷിഹാബ്. റഹീം മൊഗ്രാൽ. ബി.എം. കരീം. ബാപ്പുട്ടി. ഹസ്സൻ. അസീസ് തുടങ്ങിയവർ സംബന്ധിച്ചു.
keyword : gave-tree-by-ch-Library-Workers-For-home-entrance